yogi adhithyanaths bjp program pathanamthitta
ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ബിജെപിയുടെ സ്റ്റാര്‍ കാമ്പെയ്നര്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബിജെപി കേരളത്തിലേക്ക് എത്തിച്ചത്. ശബരിമല വിഷയം കത്തി നില്‍ക്കുന്ന പത്തനംതിട്ട തന്നെയായിരുന്നു യോഗിയുടെ പരിപാടിക്കായി വേദിയൊരുക്കിയതും. എന്നാല്‍ വന്‍ പ്രതീക്ഷയുമായി ബിജെപി നടത്തിയ പരിപാടി 'വന്‍ ജനപങ്കാളിത്തം' കൊണ്ട് പൊട്ടി പൊളിഞ്ഞു.